Archive for June, 2008

പാഠം 7- ജീവന്‍ ഇല്ലാത്ത മതം

Jun 26th, 2008 Posted in തല തിരിഞ്ഞ ചിന്തകള്‍ | Comments Off on പാഠം 7- ജീവന്‍ ഇല്ലാത്ത മതം

ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠം പുസ്തകത്തെ ചൊല്ലി കേരളം മൊത്തം വിവാദം. ഈ പുസ്തകം മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ (വിവാദമായ പാഠം മാത്രം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ). ഇതു വായിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല എവിടെയാണ് കുഴപ്പം എന്ന്. ആകെ മനസ്സിലായത് ഇത്ര മാത്രം- മതം ഇല്ലാത്ത ജീവനേക്കാള്‍ ഭീകരം ആണ് ജീവന്‍ ഇല്ലാത്ത മതം!!!

കുറവുകള്‍

Jun 23rd, 2008 Posted in തല തിരിഞ്ഞ ചിന്തകള്‍ | Comments Off on കുറവുകള്‍

ദൈവം എനിക്ക് എന്തെല്ലാം കുറവുകള്‍ തന്നിട്ടുണ്ടെങ്ങിലും ഒരു കാര്യത്തിനു മാത്രം ഒരു കുറവുമില്ല….

വിശപ്പ്!!!

ആത്മീയത

Jun 23rd, 2008 Posted in തല തിരിഞ്ഞ ചിന്തകള്‍ | Comments Off on ആത്മീയത

എന്‍റെ ജന്മ നാടായ നിരണം പ്രസിദ്ധമായ ഒരു ക്രൈസ്തവ കേന്ദ്രമാണ്. യൂറോപ്പില്‍ ക്രിസ്തുമതം എത്തുന്നതിനു മുന്പേ AD 52-ല്‍ സെന്‍റ് തോമസ് ഇവിടെ എത്തുകയും ഒരു പള്ളി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാവണം ജനങ്ങളുടെ സംസാര ഭാഷയില്‍ പോലും ആത്മീയത പ്രതിഫലിക്കുന്നത്. സിഗരട്ട് വലിക്കാന്‍ പോകുന്നു എന്ന് ആരും പറയാറില്ല; “ധൂപം വയ്ക്കാന്‍ പോകുന്നു” എന്നേ പറയാറുള്ളൂ!

Who coined the term “software”?

Jun 22nd, 2008 Posted in General | Comments Off on Who coined the term “software”?

Today I came across an interesting information. John Wilder Turkey, the renowned American statistician coined the 2 most popular words we use-software and bit. The term “software” first appeared in 1952 in an article he wrote. “Bit” was coined by Turkey as a contraction of “binary digit” and first appeared in 1948, in the seminal paper “A Mathematical Theory of Communication” by Claude E Shannon.

BEST Weekend

Jun 8th, 2008 Posted in General | Comments Off on BEST Weekend

20 SunTecians including me and Asha attended a 2-day workshop on last Friday and Saturday at Trivandrum International School (TRINS). The program titled BEST (Build Effective and Successful Teams) was facilitatd by Mr Jayadev Menon of Aksh, Cochin. It was nice event in the backdrop of scenic TRINS. We had lots of fun and serious discussions on these days. Probably it was the first time I’m participating in such a workshop with lot of games. In the video, you can see Asha doing blind walk