ആത്മീയത

എന്‍റെ ജന്മ നാടായ നിരണം പ്രസിദ്ധമായ ഒരു ക്രൈസ്തവ കേന്ദ്രമാണ്. യൂറോപ്പില്‍ ക്രിസ്തുമതം എത്തുന്നതിനു മുന്പേ AD 52-ല്‍ സെന്‍റ് തോമസ് ഇവിടെ എത്തുകയും ഒരു പള്ളി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാവണം ജനങ്ങളുടെ സംസാര ഭാഷയില്‍ പോലും ആത്മീയത പ്രതിഫലിക്കുന്നത്. സിഗരട്ട് വലിക്കാന്‍ പോകുന്നു എന്ന് ആരും പറയാറില്ല; “ധൂപം വയ്ക്കാന്‍ പോകുന്നു” എന്നേ പറയാറുള്ളൂ!

This entry was posted on Monday, June 23rd, 2008 at 7:58 am and is filed under തല തിരിഞ്ഞ ചിന്തകള്‍. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

Leave a reply

Name (*)
Mail (will not be published) (*)
URI
Comment