Archive for August, 2008

ദുഃഖം

Aug 27th, 2008 Posted in തല തിരിഞ്ഞ ചിന്തകള്‍ | Comments Off on ദുഃഖം

ചോദ്യം: നിങ്ങളെ ഏറ്റവും കൂടുതല്‍ ദുഃഖിപ്പിക്കുന്ന ഒരു കാര്യം എന്ത്?

ഉത്തരം: English-ലെ confirm എന്ന വാക്കിനു പകരം ആള്‍ക്കാര്‍ conform എന്ന് പ്രയോഗിക്കുന്നത് എന്നെ വിഷമിപ്പിക്കുന്നു. “മീടിങ്ങിനു വരാന്‍ പറ്റുമോ എന്ന കാര്യം ഞാന്‍ conform ചെയ്യാം” എന്നേ പലരും പറയൂ.