ദുഃഖം
ചോദ്യം: നിങ്ങളെ ഏറ്റവും കൂടുതല്‍ ദുഃഖിപ്പിക്കുന്ന ഒരു കാര്യം എന്ത്?
ഉത്തരം: English-ലെ confirm എന്ന വാക്കിനു പകരം ആള്‍ക്കാര്‍ conform എന്ന് പ്രയോഗിക്കുന്നത് എന്നെ വിഷമിപ്പിക്കുന്നു. “മീടിങ്ങിനു വരാന്‍ പറ്റുമോ എന്ന കാര്യം ഞാന്‍ conform ചെയ്യാം” എന്നേ പലരും പറയൂ.

Leave a reply