വ്രതം
വെള്ളിയാഴ്ച്ച ഭക്ഷണം കഴിക്കാതിരുന്ന പെണ്‍കുട്ടിയോട് കൂട്ടുകാരികള്‍ ചോദിച്ചു: “എന്താ കഴിക്കാത്തെ?”
“തിങ്കളാഴ്ച നോയമ്പ്” പെണ്‍കുട്ടി ഉത്തരം പറഞ്ഞു
“അതിനിന്ന് വെളിയാഴ്ച അല്ലേ?”
പെണ്‍കുട്ടി പറഞ്ഞു: “തിങ്കളാഴ്ച വീട്ടില്‍ ചിക്കന്‍ വച്ചിരുന്നു. ഇന്നലെയാ അത് തീര്‍ന്നത്”

One comment
Leave a reply